bahrainvartha-official-logo
Search
Close this search box.

നാട്ടിൽ കുടുങ്ങിയവർക്ക് ആശ്വാസമായി കേരളത്തിൽ നിന്നും ബികെഎസ് ൻ്റെ ആദ്യ ചാർട്ടേഡ് വിമാനം ബഹ്റൈനിലെത്തി

IMG_20200810_211505

ബഹ്റൈൻ കേരളീയ സമാജം കേരളത്തിൽ നിന്ന് ചാർട്ടേഡ് ചെയ്ത ആദ്യ വിമാനം ബഹ്റൈനിലെത്തി. യാത്രാ വിമാനങ്ങളുടെ അപര്യാപ്തത മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികളാണ് സമാജം മുഖേന ബഹറൈനിലെത്തിയത്.

നാളെയും മറ്റന്നാളുമായി കൊച്ചി കോഴിക്കോട് വിമാനങ്ങളും എത്തിചേരും, നാട്ടിൽ നിന്ന് ആയിരത്തിലധികം ആളുകളാണ് ബഹറിൻ യാത്രക്കായി ഓൺലൈനിൽ രജിസ്റ്ററ്റർ ചെയ്തിരിക്കുന്നതെന്നും പരമാവധി ആളുകളെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു.

ഈ ദൗത്യത്തിന് പിന്തുണയേകിയ എംബസി അധികൃതർക്കും ഇന്ത്യൻ അംബാസിഡർ പീയുഷ് ശ്രീ വാസ്തവയടക്കമുള്ളവർക്കും സമാജം പ്രത്യേക നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!