bahrainvartha-official-logo
Search
Close this search box.

ഇന്ത്യന്‍ മിലിറ്ററി അറ്റാഷെയും ബി.ഡി.എഫ് കമാന്‍ഡര്‍ ഇന്‍ ചീഫും കൂടിക്കാഴ്ച്ച നടത്തി

meeting

മനാമ: ഇന്ത്യന്‍ മിലിറ്ററി അറ്റാഷെ നൗഷാദ് അലി ഖാന്‍ ബി.ഡി.എഫ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. പുതുതായി നിയമിതനായ ഇന്ത്യന്‍ മിലിറ്ററി അറ്റാഷെ നൗഷാദ് അലി ഖാനെ സ്വീകരിച്ച ശേഷമാണ് ബി.ഡി.എഫ് കമാന്‍ഡര്‍ ഇന്‍ ചീഫുമായ കൂടിക്കാഴ്ച്ച നചന്നത്.

പ്രതിരോധ മന്ത്രി ലഫ്. ജനറല്‍ അബ്ദുല്ല ബിന്‍ ഹസന്‍ അല്‍ നുഐമി, ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ദെയാബ് ബിന്‍ സാഖെര്‍ അല്‍ നുഐമി എന്നിവരും സ്വീകരണ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കമാന്‍ഡര്‍ ഇന്‍ ചീഫ് പ്രശംസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!