bahrainvartha-official-logo
Search
Close this search box.

കേരളത്തിൽ ഇന്ന് 1184 പേർക്ക് കോവി‍ഡ്, 784 പേർ സുഖംപ്രാപിച്ചു; ഏഴ് മരണങ്ങൾ

KERALAM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 784 പേർ രോഗമുക്തി നേടി. 7 പേർ രോ​ഗം ബാധിച്ച് മരണപ്പെട്ടു. 954 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. 114 കേസുകളുടെ ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം 255 , തിരുവനന്തപുരം 200, പാലക്കാട് 147, കാസർകോട് 146 , എറണാകുളത്ത് 101 എന്നിങ്ങനെയാണ് രോ​ഗം ബാധിച്ചവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!