bahrainvartha-official-logo
Search
Close this search box.

കരിപ്പൂര്‍ വിമാനപകടം; പൈലറ്റ് ഉള്‍പ്പടെ 16 പേര്‍ മരണപ്പെട്ടു,15 പേരുടെ നില അതീവ ഗുരുതരം

karippur

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അപകത്തില്‍ പൈലറ്റും സഹപൈലറ്റും ഉള്‍പടെ 16 പേര്‍ മരണപ്പെട്ടു. അപകടത്തില്‍പ്പട്ട 15 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 123 പേര്‍ പരിക്കുകളോടെ വിവധ ആധുപത്രിയില്‍ ചികിത്സയിലാണ്.

മരണം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങനെ:

കോഴിക്കോട് മിംസില്‍ മരിച്ചവര്‍:
1. പൈലറ്റ് ക്യാപ്റ്റന്‍ ഡി വി സാഥേ
2. സഹപൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ്
3. ദീപക്
4. അഖിലേഷ്
5. ഐമ എന്ന കുട്ടി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചവര്‍:
1. സഹീര്‍ സയ്യിദ്, 38, തിരൂര്‍ സ്വദേശി
2. മുഹമ്മദ് റിയാസ്, 23, പാലക്കാട് സ്വദേശി
3. 45 വയസ്സുള്ള സ്ത്രീ
4. 55 വയസ്സുള്ള സ്ത്രീ
5. ഒന്നരവയസ്സുളള കുഞ്ഞ്

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചവര്‍:
1. ഷറഫുദ്ദീന്‍, 35, പിലാശ്ശേരി സ്വദേശി
2. രാജീവന്‍, 61, ബാലുശ്ശേരി സ്വദേശി

ഫറോക്ക് ക്രസന്റ് ആശുപത്രിയില്‍ മരിച്ചത്:
1. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാള്‍

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!