bahrainvartha-official-logo
Search
Close this search box.

പടവ് കുടുംബ വേദി ഓണ്‍ലൈന്‍ സംഗമം ഇന്ന് വൈകീട്ട് 7ന് പിന്നണി ഗായകന്‍ അഫ്‌സല്‍ ഉദ്ഘാടനം ചെയ്യും

padav

മനാമ: പടവ് കുടുംബ വേദി ഓണ്‍ലൈന്‍ സംഗമം ഇന്ന് വൈകീട്ട് 7ന് പിന്നണി ഗായകന്‍ അഫ്‌സല്‍ ഉദ്ഘാടനം ചെയ്യും. സംഗമത്തോട് അനുബന്ധിച്ച് ഫാദര്‍ ഡോ. ഡേവിസ് ചിറമേല്‍ ‘പ്രവാസത്തിലെ പ്രതിസന്ധികള്‍ അതിജീവനവും പ്രതീക്ഷകളും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടായിരിക്കും പരിപാടി.

Join Zoom Meeting

https://us04web.zoom.us/j/72328845462?pwd=RVRjU1IybWkrY2ZwQ3hJekxqWEJUUT09

Meeting ID: 723 2884 5462
Passcode: 1234

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!