bahrainvartha-official-logo
Search
Close this search box.

ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

received_3368713986555781

മനാമ: ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി. പത്തനംതിട്ട ജില്ലയിലെ വെണ്ണികുളം സ്വദേശി വാളക്കുഴി ചെക്കാട്ട് വീട്ടിൽ ജോൺസൻ എബ്രഹാം (ബാബുകുട്ടി 63) ആണ് മരിച്ചത്. ദീർഘകാലമായി സൽമാബാദിൽ അൽ നജ്യും മെറ്റൽ സ്ക്രാപ് ഡബ്ല്യൂ എൽ എൽ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

ഭാര്യ: വാളക്കുഴി പള്ളിയാങ്കൽ ലില്ലിക്കുട്ടി ജോൺസൻ, മക്കൾ: ജീവ, ജെഫി, ജെലിൻ എന്നിവർ നാട്ടിലാണ്. മരുമകൻ: ജെറിൻ ജെയിംസ് (എറണാകുളം പച്ചാളം സ്വദേശി)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!