bahrainvartha-official-logo
Search
Close this search box.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന അംഗങ്ങൾക്ക് കേരളീയ സമാജം യാത്രയയപ്പ് നൽകി

IMG_20201128_130545

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈൻ കേരളീയ സമാജത്തിലെ മുതിർന്ന അംഗങ്ങളായ പി ടി തോമസ്, വി വി നാരായൺ, ദാമു കോറോത് എന്നിവർക്ക് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള മൊമെന്റോയും,സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പൊന്നാടയും അണിയിച്ചു യാത്രയയപ്പ് നൽകി. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, അസിസ്റ്റന്റ് സെക്രട്ടറി വർഗ്ഗീസ്, മെംബർഷിപ്പ് സെക്രട്ടറി ശരത് നായർ, ലൈബ്രറി സെക്രട്ടറി വിനൂപ്, സ്പോർട്സ് സെക്രട്ടറി പോൾസൺ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട ജയദേവന്റെ കുടുംബത്തിനുള്ള ഒരു ലക്ഷം രൂപയുടെ ധനസഹായം ചടങ്ങിൽ കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!