bahrainvartha-official-logo
Search
Close this search box.

ജോ ബൈഡന് അഭിനന്ദനങ്ങളറിയിച്ച് ബഹ്‌റൈന്‍ ഭരണാധികാരികള്‍

USA-ELECTION

മനാമ: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അഭിനന്ദനങ്ങള്‍ അറിയിച്ച് ബഹ്‌റൈന്‍ രാജാവ് ഹിസ് മസജസ്റ്റി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയും. ജോ ബിഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും ആശംസകളറിയിക്കുന്നതായി രാജാവ് അറിയിച്ചു

യുഎസ് ജനതയ്ക്ക് സുസ്ഥിരവും സമാധാനപരവുമായ അന്തരീക്ഷവും ഉണ്ടാവട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ചരിത്രപരമായി അമേരിക്കയുമായി ബഹ്‌റൈന്‍ കാത്തുസൂക്ഷിക്കുന്ന ബന്ധം ശക്തമായി തുടരാന്‍ കഴിയട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്ഹറൈന്‍ കീരീടവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ജോ ബിഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും ആശംസകളറിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!