bahrainvartha-official-logo
Search
Close this search box.

ഐ വൈ സി സി ബഹ്റൈൻ നിറക്കൂട്ട് സീസൺ 4 ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

received_418497605996891

മനാമ: ഐവൈസിസി മുഹറഖ്‌ ഏരിയ കമ്മിറ്റി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർത്ഥം കഴിഞ്ഞ 3 വർഷമായി നടത്തി വരുന്ന ചിത്ര രചനാ മത്സരമായ നിറക്കൂട്ട് സീസണ് 4 ഈ വർഷം കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് ഡിസംബർ 4 വെള്ളിയാഴ്ച ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജൂനിയർ, സീനിയർ എന്നീ രണ്ട് വിഭാഗങ്ങളിൽ ആയാണ് മത്സരം സംഘടിപ്പിക്കുന്നത്. 8 വയസ്സ് മുതൽ 11 വയസ്സ് വരെ ജൂനിയർ വിഭാഗവും 12 മുതൽ 15 വരെ സീനിയർ വിഭാഗവും ആയാണ് മത്സരം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ആയി ബന്ധപ്പെടുക: 32046255, 35914004, 33874100

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!