bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി ടിക് ടിക് മത്സര വിജയികൾക്ക് സമ്മാനം കൈമാറി

WhatsApp Image 2020-12-15 at 12.11.13 PM

 

മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി ബഹ്‌റൈനിലെ കോവിഡ് സാഹചര്യത്തിൽ നടത്തിയ ഓൺലൈൻ ടിക് ടിക് മത്സര വിജയികൾക്ക്‌ സമാജം പ്രസിഡൻ്റ് പി.വി രാധാകൃഷ്ണപിള്ള മെമൻ്റോയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ്‌ പ്രസിഡൻ്റ് ദേവദാസ്‌ കുന്നത്ത്, വനിതാവേദി പ്രസിഡന്റ് ശ്രീമതി ജയരവികുമാർ, സ്പോൻസർ സുനിഷ് സാസ് കോ എന്നിവർ കാഷ് അവാർഡും വനിതാവേദി അംഗങ്ങളുടെ സാന്നിധ്യത്തിൽ ബഹ്‌റൈനിലെ കോവിഡ് പ്രോട്ടോക്കോൾ നിബന്ധന പാലിച്ചുകൊണ്ട് സമാജം വേദിയിൽ വച്ച് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!