bahrainvartha-official-logo
Search
Close this search box.

പേരാമ്പ്ര സ്വദേശി ബഹ്റൈനിൽ മരിച്ച നിലയിൽ

0001-15610748876_20210116_170637_0000

മനാമ: കോഴിക്കോട്​ പേരാമ്പ്ര സ്വദേശി ബഹ്റൈനിൽ മരിച്ച നിലയിൽ. പേരാമ്പ്ര കോടേരിച്ചാലിൽ വടക്കേ എളോർ മീത്തൽ രജിൽരാജ്​(33)നെയാണ് ബഹ്​റൈനിൽ മരിച്ച നിലയിൽ ക​ണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയിക്കുന്നു. ഗുദൈബിയയിലായിരുന്നു താമസം. ആറ്​ വർഷത്തോളമായി ബഹ്​റൈനിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്​​ വടക്കേ എളോർ മീത്തൽ രാജൻ, അമ്മ സുലോചന. മൃതദേഹം സൽമാനിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുളള ശ്രമങ്ങൾ നടക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!