bahrainvartha-official-logo
Search
Close this search box.

പുതിയ യാത്രാമാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കേരള സർക്കാരിനും കത്തയച്ച് ബഹ്റൈൻ സംസ്കൃതി

0001-17458019165_20210225_223552_0000

മനാമ: പ്രവാസികൾ നേരിടുന്ന പുതിയ യാത്രാമാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ബഹറിൻ സംസ്കൃതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കേരള സർക്കാരിനും കത്ത് നൽകി.

Covid 19 നെഗറ്റീവ് ടെസ്റ്റ് സർറ്റി ഫിക്കറ്റുമായും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് നാട്ടിൽ നടത്തുന്ന രണ്ട് ടെസ്റ്റുകൾ ഒഴിവാക്കി തരണമെന്നും അല്ലെങ്കിൽ സൗജന്യമാക്കി തരണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കൂടാതെ വാക്സിനെഷൻ എടുത്തവർക്കും നെഗറ്റീവ് സർറ്റിഫിക്കറ്റുമായി വരുന്നവർക്ക് quarantine ഒഴിവാക്കിത്തരണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, സഹമന്ത്രി ശ്രീ.V മുരളീധരൻ ,മുഖ്യമന്ത്രി ശ്രീ. പിണറായി വിജൻ എന്നിവരോട് ബഹറിൻ സംസ്കൃതി പ്രസിഡൻ്റ് ശ്രീ. പ്രവീൺ നായർ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!