bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ കേരളാ സോഷ്യൽ ഫോറം കൂട്ടായ്മ സ്വരൂപിച്ച ജോമോൻ കുടുംബ സഹായ നിധി കൈമാറി

IMG_20210221_005833

മനാമ: ബഹ്റൈൻ കേരളാ സോഷ്യൽ ഫോറം കൂട്ടായ്മ അന്തരിച്ച മാധ്യമ പ്രവർത്തകൻ ജോമോൻ കുരിശിങ്കലിൻ്റെ കുടുംബ സഹായ നിധി കൈമാറി

BKSF കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ജോമോൻ കുടുബ സഹായ ഫണ്ട് BKSF മെമ്പറും സാമൂഹ്യ പ്രവർത്തകനുമായ സിയാദ് ഏഴംകുളം ജോമോന്റെ കുടുംബം താമസിക്കുന്ന വാടക വസതിയിലെത്തി അദ്ദേഹത്തിന്റെ ഭാര്യ പ്രീതാ ജോമോൻ, മക്കൾ ആശിഷ് ജോമോൻ, അശ്വിൻ ജോമോൻ. എന്നിവർക്ക് രേഖകൾ നേരിട്ട് കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു.

സഹകരിച്ച ഏവർക്കും BKSF കൂട്ടായ്മക്കും ജോമോന്റെ കുടുബം പ്രത്യകം നന്ദിയും കടപ്പാടും തദവസരത്തിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!