bahrainvartha-official-logo
Search
Close this search box.

കോ​വി​ഷീ​ൽ​ഡ് വാ​ക്​​സി​ൻ: ബ​ഹ്​​റൈ​നി​ൽ രണ്ടാം ഡോസിൻ്റെ കാ​ലാവധി​ നീ​ട്ടി

740 en-ccbc2db3-692b-477c-9b00-5235294c7068

മനാമ: ബ​ഹ്​​റൈ​നി​ൽ ഇന്ത്യൻ നിർമിത കോ​വി​ഷീ​ൽ​ഡ്​-​ആ​സ്​​ട്ര സെ​നേ​ക്ക വാ​ക്​​സി​ൻ്റ രണ്ടാമത്തെ ഡോസ് ന​ൽ​കാ​നു​ള്ള കാ​ല​യ​ള​വി​ൽ മാ​റ്റം വ​രു​ത്തി. ര​ണ്ടാ​മ​ത്തെ ഡോ​സ്​ ന​ൽ​കു​ന്ന​ത്​ നാ​ലാ​ഴ്​​ച​ക്കു​ശേ​ഷം എ​ന്ന​ത്​ എ​ട്ടാ​ഴ്​​ച​ വരെ എ​ന്നാ​ക്കി. നാലു മുതൽ എട്ടാഴ്ച്ച വരെയുള്ള കാലയളവിലാകും രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്. പൊ​തു​ജ​നാ​രോ​ഗ്യ കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മ​ർ​യം ഇ​ബ്രാ​ഹിം അ​ൽ ഹാ​ജ്​​രി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ര​ണ്ടാ​മ​ത്തെ ഡോ​സ്​ എ​ട്ടാ​ഴ്​​ച ക​ഴി​ഞ്ഞ്​ ന​ൽ​കു​ന്ന​താ​ണ്​ കൂ​ടു​ത​ൽ ഫ​ല​പ്ര​ദം എ​ന്ന്​ പ​ഠ​ന​ങ്ങ​ളി​ൽ വ്യ​ക്​​ത​മാ​യ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൻ്റെ വെ​ബ്​​സൈ​റ്റ്, ബി ​അ​വെ​യ​ർ ആ​പ്​ എ​ന്നി​വ വ​ഴി വാ​ക്​​സി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!