bahrainvartha-official-logo
Search
Close this search box.

കോവിഡ് പോസിറ്റീവായ തടവുകാരന് പൂർണ്ണ പരിചരണം നൽകി ജയിൽ അധികൃതർ

jail

മനാമ: കൊറോണ വൈറസ് പോസിറ്റീവ് ആയതിനെ തുടർന്ന് ഒരു തടവുകാരന് ഉടനടി പൂർണ്ണ പരിചരണം നൽകിയിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റിഫോംമെന്റ് ആന്റ് റിഹാബിലിറ്റേഷൻ അറിയിച്ചു.

ബൗൺസിംഗ് ചെക്ക് കേസിൽ പിടികൂടിയ 45 കാരനായ തടവുകാരനെ, ഉയർന്ന താപനില കാരണം പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്.

കോവിഡ് രോഗനിർണയത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും, അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ എല്ലാ തടവുകാരെയും ഉദ്യോഗസ്ഥരെയും പരിശോധിച്ച് 14 ദിവസത്തേക്ക് ക്വാറന്റൈനിൽ ആക്കുകയും, കെട്ടിടങ്ങൾ അണുവിമുക്തമാക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!