bahrainvartha-official-logo
Search
Close this search box.

കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ബഹ്​റൈനിൽ അന്തരിച്ചു

0001-17848736581_20210305_205105_0000

മനാമ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ബഹ്​റൈനിൽ അന്തരിച്ചു. വളാഞ്ചേരി ഇരിമ്പിളിയം മ​ങ്കേരി പുത്തൻവീട്ടിൽ പി.പി മുഹമ്മദ്​ (66) ആണ്​ മരിച്ചത്​.

ഡെൽമൺ ഹോട്ടലിൽ ജീവനക്കാരനായിരുന്നു. 30 വർഷത്തോളമായി ബഹ്​റൈൻ പ്രവാസിയാണ്. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. ഭാര്യ: സാബിറ. മക്കൾ: ഹസീന, ആസിഫ. സഹോദരങ്ങൾ: തിത്തിക്കുട്ടി, ബിയ്യൂട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!