bahrainvartha-official-logo
Search
Close this search box.

സൗത്ത് വെസ്റ്റ് ബീച്ച് പ്രോജെക്റ്റിന് അംഗീകാരം

southwest Beach project

മനാമ: സൗത്ത് വെസ്റ്റ് ബീച്ച്  പ്രോജക്റ്റിന് ബഹ്റൈൻ  കൗൺസിലേഴ്‌സ് അംഗീകാരം നൽകി. ബിലാജ് അൽജ സായർ കടൽത്തീരത്താണ് പദ്ധതി നടപ്പിലാകുന്നത്.  1.6 ദശലക്ഷം ചതുരശ്ര മീറ്ററാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. പൊതു സേവനങ്ങൾക്കും വിനോദ ആവശ്യങ്ങൾക്കുമുള്ള പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!