bahrainvartha-official-logo
Search
Close this search box.

പുനരധിവാസ കേന്ദ്രങ്ങളിൽ കൊവിഡ് കേസുകൾ കുറയുന്നു

മനാമ: പുനരധിവാസ കേന്ദ്രങ്ങളിലെ കോവിഡ് വ്യാപനവുമായി ബന്ധപെട്ട് യൂറോപ്യൻ പാർലമെന്റിലെ അംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് വ്യക്‌തത നൽകി ആഭ്യന്തര മന്ത്രാലയം .

കഴിഞ്ഞ ഒരു വർഷമായി പുനരധിവാസ  കേന്ദ്രത്തിന്റെ മുൻകരുതൽ നടപടികൾ ഫലപ്രദമായാണ് നടക്കുന്നതെന്ന് മന്ത്രാലയം വ്യക്‌തമാക്കി.ആക്റ്റീവ് കോവിഡ് കേസുകളിൽ നിന്നും പുനരധിവാസ കേന്ദ്രങ്ങൾ മുക്‌തമാണെന്നും മന്ദ്രാലയം അറിയിച്ചു .പുതിയ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ജയിലുകളിൽ കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് കോവിഡ് കേസുകൾ റിപ്പോർട്ട്  ചെയ്‌തതായി മന്ത്രാലയം അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!