bahrainvartha-official-logo
Search
Close this search box.

 ‘പടവ്’ കുടുംബവേദി മെഡിക്കൽ ക്യാമ്പ്​ ആരംഭിച്ചു

WhatsApp Image 2021-04-04 at 8.34.43 AM (1)

മനാമ: ‘പ​ട​വ്’ കു​ടും​ബ​വേ​ദി ആ​സ്​​റ്റ​ർ ഹോ​സ്​​പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ തു​ട​ങ്ങി. ആ​സ്​​റ്റ​ർ ഹോ​സ്​​പി​റ്റ​ലി​െൻറ സ​ന​ദ് ബ്രാ​ഞ്ചി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ട​വ് പ്ര​സി​ഡ​ൻ​റ്​ സു​നി​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​

െഎ.​സി.​ആ​ർ.​എ​ഫ്​ ചെ​യ​ർ​മാ​ൻ അ​രു​ൾ ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഇ​ത്ത​രം മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ എ​ല്ലാ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പെ​ട്ടു. ഇ​ന്ത്യ​ൻ സ്​​കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, കെ.​എം.​സി.​സി ആ​ക്​​ടി​ങ് പ്ര​സി​ഡ​ൻ​റ്​ ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ നാ​സ​ർ മ​ഞ്ചേ​രി, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, അ​ൻ​വ​ർ ഒ​യാ​സി​സ്, ജ​യീ​സ്, ആ​സ്​​റ്റ​ർ ഹോ​സ്​​പി​റ്റ​ൽ അ​സി. മാ​നേ​ജ​ർ ര​ജി​ത് രാ​ജ​ൻ, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ജോ​ൺ ബ്രൈ​റ്റ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ രാ​സി​ൻ ഖാ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. ഷി​ബു പ​ത്ത​നം​തി​ട്ട പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. സ​ഹ​ൽ തൊ​ടു​പു​ഴ, സ​ലാം നി​ല​മ്പൂ​ർ, അ​ൻ​വ​ർ കൊ​ടു​വ​ള്ളി, അ​ഷ്‌​റ​ഫ്‌ വ​ട​ക​ര, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.നൗ​ഷാ​ദ് മ​ഞ്ഞ​പാ​റ സ്വാ​ഗ​ത​വും പ​ട​വ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്​​ത​ഫ പ​ട്ടാ​മ്പി ന​ന്ദി​യും പ​റ​ഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!