മനാമ: ബഹ്റൈന്‍ മുന്‍ പ്രവാസി വെളിയങ്കോട് പഴയ കടവിന് സമീപം താമസിക്കുന്ന പരേതനായ നാക്കോലക്കല്‍ മുഹമ്മദുണ്ണിയുടെ മകന് തറമ്മല്‍ അണ്ടിപാട്ടില്‍ മുഹമ്മദ്ക്കുട്ടി(73) നിര്യാതനായി. ഏറെക്കാലം റിഫയില്‍ കട നടത്തിയിരുന്നു.
വെളിയങ്കോട് മസ്ജിദുല്‍ മുജാഹിദീന്‍ പ്രസിഡന്റ്, കെഎന്‍എം മര്‍ക്കസുദഅ്വ വെളിയങ്കോട് യൂണിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
ഭാര്യ: ബീവാത്തുട്ടി. മക്കള്‍: ഹിദായത്തുള്ള (ഖത്തര്‍), ഇസ്മത്തുളള (ബഹ്റൈന്‍), ഹബീബുള്ള (യുഎഇ), സലാമത്തുള്ള (ഖത്തര്‍), സലീന
മരുമക്കള്‍: ഫക്രുദ്ദീന്‍ പള്ളിക്കര, നസീബ, ഷഹന, ആയിഷതു തന്‍ഹ, ജിബിന്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, ആയിഷ, റുക്കിയ, സൈനബ, പരേതരായ ഫാത്തിമ, ഖദീജ, നബീസ.