bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ ഉപപ്രധാനമന്ത്രിയും ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി

New Project (23)

മനാമ: ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ജവാദ് ബിൻ സലിം അൽ അറെയ്ദുമായി ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും അംബാസഡർമാർ നടത്തുന്ന ശ്രമങ്ങളെ ഉപ പ്രധാനമന്ത്രി പ്രശംസിച്ചു. നയതന്ത്ര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൽ രാജ്യത്തെ ഉദ്യോഗസ്ഥർക്ക് അംബാസഡർ നൽകുന്ന പിന്തുണയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!