bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിൽ പ്രതിദിന കോവിഡ്​ മരണം നാലായിരം കടന്നു

india covid

 ദില്ലി :ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളിൽ തുടരുകയാണ് .24 മണിക്കൂറിനിടെ 4,01,522 പേർ പുതിയ രോഗികൾ ഉണ്ടന്ന് റിപ്പോർട്ട് . 4,187 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചത്​.ഇതോടെ ഇതുവരെ ​രാജ്യത്ത്​  കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,92,6 ആയി .രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന ,ബിഹാർ , യുപി, ഒഡീഷ , രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല നിയന്ത്രണവും വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.രണ്ടാം തരംഗത്തിൽ വലിയ പ്രതിസന്ധി നേരിട്ട ദില്ലിയിൽ പോസിറ്റിവിറ്റി നിരക്കും ഓക്സിജൻ പ്രതിസന്ധിയിലും കുറയുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!