bahrainvartha-official-logo
Search
Close this search box.

പ്രവാസിയ്ക്കു കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

KPA-charity-gudebiya

മനാമ: അടിയന്തിര ചികിത്സക്കായി നാട്ടിലേക്കു പോയ കെ‌. പി‌. എ ഗുദൈബിയ ഏരിയാ മെമ്പർ സിനോജ് കോശി വർഗീസിന് സഹായവുമായി കൊല്ലം പ്രവാസി അസോസിയേഷൻ. കെ‌. പി‌. എ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാ ധനസഹായം ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ നാരായണന്‍ ഗുദൈബിയ ഏരിയാ ട്രഷറര്‍ ഷിനുവിന് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!