bahrainvartha-official-logo
Search
Close this search box.

തണൽ ബഹ്‌റൈൻ ചാപ്റ്റർ ഓക്സിജൻ സിലിണ്ടർ സമാഹരണം വിജയകരമായി

New Project (25)

മനാമ: നാട്ടിലെ പ്രതിസന്ധി കണക്കിലെടുത്ത് തണൽ ബഹ്‌റൈൻ ചാപ്റ്റർ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് ഒരു ദിവസം വിഭവസമാഹരണ ദിവസമായി പ്രവർത്തിച്ചിരുന്നതിന്റെ ഫലമായി മുൻ കാലങ്ങളിലേതു പോലെ തന്നെ വലിയ സഹകരണമാണ് ബഹ്‌റൈൻ പ്രവാസികളിൽ നിന്നും മാധ്യമ സുഹൃത്തുക്കളിൽ നിന്നും ലഭ്യമായതിന്നു ഭാരവാഹികൾ പറഞ്ഞു.

എമർജൻസി ഓക്സിജനോടെ ഒരു ജീവൻ രക്ഷിക്കുക എന്ന ശീർഷകത്തിൽ തണൽ നടത്തിയ ഏകദിന വിഭവസമാഹരണ പരിപാടിയുമായി സഹകരിച്ച മുഴുവൻ അഭ്യുദയ കാംക്ഷികൾക്കും പൊതുപ്രവർത്തകർക്കും മാധ്യമങ്ങൾക്കും ഉള്ള കൃതജ്ഞത രേഖപെടുത്തുന്നതായി തണൽ ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!