മനാമ: സാമൂഹിക നിർമിതിയിൽ സ്ത്രീകൾ മുഖ്യ പങ്ക് വഹിക്കേണ്ടവരാണെന്ന് കേരളത്തിലെ സാമൂഹിക പ്രവർത്തയും പ്രമുഖ പ്രഭാഷകയുമായ പി. റുക്സാന അഭിപ്രായപ്പെട്ടു. ...
മനാമ: നാൽപത്തിയെട്ടാമത് ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെയും ഭരണാധികാരി HRH ഹമദ് ബിൻ ഈസ അൽ ഖലീഫ അധികാരമേറ്റതിന്റെ വാർഷികാഘോഷവും പ്രമാണിച്ച് ...
മനാമ: തണൽ ബഹ്റൈൻ ചാപ്റ്റർ, ഭിന്നശേഷിക്കാരായ കുട്ടികൾ വേണ്ടി നൽകുന്ന സ്കൂൾ ബസ്സിന്റെ താക്കോൽ ദാന കർമ്മം തണൽ ബഹ്റൈൻ ...
മനാമ: ബഹ്റൈൻ ദേശീയ ദിനമായ ഡിസംബർ 16 ന് ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുമെന്ന് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ അറിയിച്ചു. ഉത്തര ...
മനാമ: പൗരത്വ നിയമം നടപ്പിലാക്കി പൗരന്മാരെ നാടുകടത്താനും അവകാശങ്ങള് നിഷേധിക്കാനും ശ്രമിക്കുന്ന കേന്ദ്ര സര്ക്കാറിന്റെ നയങ്ങള്ക്കെതിരെ വിവിധ തലങ്ങളില് പ്രതിഷേധം ...
മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി വെള്ളിയാഴ്ച്ച ഇസാ ടൗൺ ഇന്ത്യൻ സ്കൂൾ ...
മനാമ: ഹാർട്ട് സൗഹൃദ കൂട്ടായ്മ ഈ കഴിഞ്ഞ വെള്ളിയാഴ്ച(21.12 18) Carlton Hotel ൽ വച്ച് സംഘടിപ്പിച്ച ഒന്നാം വാർഷികാഘോഷം ICRF Vice Chairman Dr. ബാബു രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. NIARC ന്റെ ബഹ്റൈൻ ചാപ്റ്റർ Chairman – ശ്രീ KT. സലിം, സാമൂഹ്യ പ്രവർത്തകൻ ശ്രീ ...
സൗദി തലസ്ഥാനമായ റിയാദിലെ അൽ ഖർജ് ഹൈപ്പർ മാർക്കറ്റ് ഇന്നലെ പ്രവർത്തനമാരംഭിച്ചതോടുകൂടി ഒരു പ്രധാന നാഴികകല്ല് പിന്നിട്ടതായും എം എ യൂസഫലി അറിയിച്ചു. 22 രാജ്യങ്ങളിലായി ലുലു ഗ്രൂപ്പിലെ മൊത്തം ജീവനക്കാരുടെ എണ്ണം അമ്പതിനായിരം കവിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇതിൽ 26,480 മലയാളികൾ ഉൾപ്പെടെ മുപ്പതിനായിരത്തോളം ജീവനക്കാരും ഇന്ത്യക്കാരാണ് ...
മനാമ : ഇന്ത്യയിൽ നിന്നുള്ള ബഹ്റൈൻ പ്രവാസിയെ തട്ടികൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട ബംഗ്ലാദേശ് സ്വദേശികളുടെ അപ്പീൽ കോടതി തള്ളി. കോൾഡ് സ്റ്റോർ ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി 19 മണിക്കൂറുകളോളം പീഡിപ്പിക്കുകയും 800 ബഹ്റൈൻ ദിനാർ മോചനദ്രവ്യമായി ആവശ്യപ്പെടുകയുമായിരുന്നു. അഞ്ചു വർഷങ്ങൾക്കു മുൻപാണ് കേസിന് ആധാരമായ സംഭവം നടന്നത്. ...
അഞ്ചു മാസം നീണ്ട യു.എ.ഇ പൊതുമാപ്പ് തിങ്കളാഴ്ച അവസാനിക്കും. അനധികൃത താമസക്കാരായ വിദേശികൾക്ക് തടവോ പിഴയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ അനുവദിച്ച പൊതുമാപ്പ് പതിനായിരങ്ങൾക്ക് തുണയായി. എന്നാൽ ഇവരിൽ മലയാളികൾ താരതമ്യേന കുറവാണ്. ഉത്തരേന്ത്യയിൽ നിന്നുള്ള ആയിരങ്ങൾക്ക് പൊതുമാപ്പ് തുണയായെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. ...
മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ ഒന്നാം വാർഷികാഘോഷവും ക്രിസ്തുമസ് ന്യൂ ഇയർ റിപ്പബ്ലിക് ഡേ ആഘോഷവും ജനുവരി 25 നു മുഹറഖ് സയ്യാനി ഹാളിൽ വെച്ച് നടക്കും. നക്ഷത്രരാവ് സീസൺ 2 എന്നാണ് പരിപാടിക്ക് നാമകരണം ചെയ്തിരിക്കുന്നത്, 2017 ഡിസംബർ 31 നു നക്ഷത്രരാവ് സീസൺ 1 നടത്തിയതിന്റെ ...
മനാമ: ബഹ്റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങും ഇൻഡോർ ഗെയിംസ് വിങ്ങും സംയുക്തമായി സംഘടിപ്പിച്ച പതിനേഴ് വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കായുള്ള ” റോൾ ദി ബാൾ ” സിക്സ് ഏ സൈഡ് ഫുട് ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വീശിയടിച്ച ജനുവരി തണുപ്പിന് കാൽപന്ത് കളിയിലെ പുത്തൻ വാഗ്ദാനങ്ങളുടെ ആവേശവും കരുത്തും ...
മനാമ : വാറ്റ് രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് ശേഷം അതിന്റെ കൃത്യമായ നടത്തിപ്പ് വിലയിരുത്താനായി രാജ്യവ്യാപകമായി വ്യാപര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടക്കുന്നു. ഇൻഡസ്ട്രി കൊമേഴ്സ് ആൻഡ് ടൂറിസം മന്ത്രാലയത്തിന്റെ കീഴിലാണ് കടകളിലും സൂപ്പർ മാർക്കറ്റുകളിലും പരിശോധനകൾ നടക്കുന്നത്. അധിക വില ഈടാക്കുന്നില്ലായെന്ന് ഉറപ്പു വരുത്തുന്നതിനായാണ് പ്രധാനമായും പരിശോധന. ...
മനാമ: മൃതദേഹം തൂക്കിനോക്കി ചാർജ് ഈടാക്കുന്ന നടപടിക്രമം അവസാനിപ്പിക്കുന്ന രീതി എയർഇന്ത്യ പിൻവലിച്ചതിനെ യാത്രാ സമിതി സ്വാഗതം ചെയ്തു, സമാനമായി എല്ലാ വിമാനക്കമ്പനികളും നിശ്ചിത നിരക്കിൽ മൃതദേഹം തൂക്കി നോക്കാതെ കൊണ്ടുപോകണമെന്ന് യാത്ര സമിതി ആവശ്യപ്പെട്ടു. ബഹ്റൈനിൽ, യാത്ര സമിതി ഈ പ്രശ്നം ഉന്നയിച്ച് പലപ്പോഴായി കേന്ദ്ര – ...
മനാമ: ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ നൽകിവരുന്ന നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ ‘ഭരത് മുരളി സ്മാരക നാടക പുരസ്കാരം’ പ്രശസ്ത നടി സേതു ലക്ഷ്മിക്ക് നൽകുമെന്ന് സമാജം പ്രസിഡന്റ് ശ്രീ. പി വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി എം പി ...
മനാമ : നാഷ്ണൽ ബ്യൂറോ ഫോർ ടാക്സേഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വ്യാപാര സ്ഥാപനം ഉത്പന്നത്തിന് വാറ്റ് ഈടാക്കിയതിനെ തുടർന്ന് സ്ഥാപനം പൂട്ടിച്ചു. മിനിസ്ട്രീസ് ആൻഡ് പബ്ലിക് ബോഡീസ് പ്രൊസിക്യൂഷൻ മേധാവി അമിന ഇസ ക്ക് ലഭിച്ച പരാതിയെ തുടർന്നു നടന്ന അന്വേഷണത്തിലാണ് വ്യാപാര സ്ഥാപനം അടച്ചു പൂട്ടിയത്. ഇത്തരത്തിലുള്ള ...