മനാമ : പൊലീസ് ഓഫിസറിന് നേരെ കാറ് ഓടിച്ച് കയറ്റിയ യുവാവിന് 12 മാസത്തെ ജയിൽ ശിക്ഷ. 32 വയസുകാരൻ ബഹ്റൈൻ പൗരനാണ് തന്റെ കാറിന്റെ സൈഡ് മിററർ പൊലീസ് ചെക്ക് പോസ്റ്റിൽ ഇടിക്കാതിരിക്കാനായി ഉദ്ദ്യോഗസ്ഥന് നേരെ വണ്ടി ഓടിച്ച് കയറ്റിയത്. മനാമയിൽ ആയിരുന്നു സംഭവം. ഉദ്ദ്യോഗസ്ഥന്റെ തോളുകൾക്ക് പരിക്കേറ്റു.ഹൈ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.