മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് രാജ്യത്ത് നവംബർ 9, ശനി പൊതു അവധിയായിരിക്കുമെന്ന് പ്രധാനമന്ത്രി HRH പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പുറത്തിറക്കിയ സർക്കുലറിലൂടെ അറിയിച്ചു.
നവംബർ 10, ഞായർ രാജ്യത്തെ മന്ത്രാലയങ്ങൾക്കും, ഔദ്യോകിക സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.