മനാമ: ബഹ്‌റൈൻ നന്തി കൂട്ടായ്മയുടെ മൂന്നാമത് വിനോദയാത്ര സംഘടിപ്പിച്ചു. നാട്ടു കൂട്ടായ്മയിലെ ഫാമിലികൾക്കും , അംഗങ്ങൾക്കും ഉല്ലാസം നൽകുക , പരസ്പരം സഹകരണം വളർത്തുക എന്നീ ലക്ഷ്യത്തോടെ നടത്തിയ പരിപാടി ബഹറൈനിലെ ചരിത്ര പ്രാധാന്യ സ്ഥലങ്ങൾ സന്ദർശിച്ച് ബഹറൈൻ ബീച്ച റിസോർട്ടിൽ സമാപിചു. തദവസരത്തിൽ കൂട്ടായ്മയുടെ ലേഡീസ് വിംങ്ങ് രൂപീകരണം നടന്നു.
തസ്നി മഹബൂബ്: കൺവീനർ
മാഷിദ അമീർ: ജോ.കൺവീനർ
സമീറ കരീം: ജോ.കൺവീനർ
ആബിദാ ഹനീഫ്: ചീഫ് കോഡിനേറ്റർ
നൗഷി നൗഫൽ: കോർഡിനേറ്റർ
തഹാനി റമീസ്: കോർഡിനേറ്റർ
ഹസീദ ജമാൽ: ട്രഷറർ
ആയും
ഫർഹാന മെഹബൂബ്, ഹസീബ ഫിറോസ്, ഫബീന മുസ്തഫ, അസ്മി ഫഹദ്, സുഹറ ഹമീത്, ഹർഷ ബബീഷ്, നിഷിയ ഷൽബി, ശഫ്ന ഇമാദ്, പ്രജില പ്രജീഷ്, സറീന റഹീം എന്നിവരെയും തിരഞ്ഞെടുത്തു. ഓകെ കാസ്സിം, ഹനീഫ് കടലൂർ , ഇല്ല്യാസ് കെ, നൗഫൽ നന്തി, ജമാൽ കെ കെ, റമീസ്, അമീൻ നന്തി, മുസ്തഫ കെ എന്നിവരുടെ നേതൃത്വത്തിൽ 50 പേരടങ്ങുന്ന സംഘം യാത്രയിൽ പങ്കെടുത്തു.