വിശ്വകല സൗജന്യ മെഡിക്കൽ ക്യാമ്പ് ഡിസം:27ന് അൽ ഹിലാലിൽ

മനാമ: വിശ്വകല സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 27-12-2019 വെള്ളിയാഴ്ച രാവിലെ 8 മുതൽ 1 മണിവരെ അദ്‌ലിയ അൽഹിലാൽ ഹോസ്‌പിറ്റലിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
അനീഷ് 39985396
ത്രിവിക്രമൻ 39056730