മനാമ: ബഹ്റൈൻ തിരൂർ കൂട്ടായ്മ നാട്ടിൽ നിന്നും കൊണ്ടുവന്ന രണ്ടായിരത്തോളം മാസ്ക്ക് കൂട്ടായ്മ അംഗങ്ങളായ ഷഹാസ് കല്ലിങ്ങൽ, ഷമീർ പൊട്ടചോല, വാഹിദ് ബിയ്യാത്തിൽ, അഷ്റഫ് തിരൂർ, അനു തിരൂർ, നിസാർ കിഴേപാട്ട്, അയൂബ്, താജുദ്ധീൻ, നൗഷാദ് തിരൂർ, നജ്മുദ്ധീൻ, മമ്മുക്കുട്ടി, മുസതഫ മുത്തു, ഫാറൂഖ്, കുഞ്ഞാവ സാഹിബ്, ഹസ്സൻ നരിക്കോടൻ എന്നിവരുടെ നേതൃത്വത്തിൽ ബഹ്റൈൻറെ വിവിധ ഭാഗങ്ങളിൽ സൗജന്യമായി വിതരണം ചെയ്തു.