മനാമ: കൊറോണ വൈറസ് പടർന്നു പിടിച്ചതോടെ സമൂഹത്തിൽ നിരവധി പേരാണ് മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നത്. മിക്കവർക്കും തങ്ങളുടെ ബിസിനസ് സ്ഥാപനങ്ങളുടെ ഭാവിയെയോർത്താണ് സമ്മർദ്ദം, പ്രത്യേകിച്ച് പ്രവാസികൾക്ക്. ഇത്തരത്തിൽ പൂട്ടിക്കിടക്കുന്ന ബിസിനസ്സിനെ ഓർത്ത് നിങ്ങൾ നെടുവീർപ്പിടുകയാണോ? ഇനിയെന്ത് എന്ന ചോദ്യം ഓരോ ശ്വാസത്തിലും നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ ഒരു പരിഹാരമാർഗ്ഗം.
കൊറോണ കാലത്തെ അധിജീവനത്തിനുള്ള ഏറ്റവും നല്ല അവസരമാക്കി മാറ്റാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. പവർ അപ്പ് വേൾഡ് കമ്മ്യൂണിറ്റി സൗജന്യമായി നൽകുന്ന സ്റ്റേ സ്‌ട്രോംഗ് വെബിനാറിലൂടെ. മാർച്ച് 29 ഞായർ ഇന്ത്യൻ സമയം രാവിലെ 10 മണിക്ക് ഇന്റർ നാഷണൽ ബിസിനസ്സ് ട്രൈനർ എം.എ റഷീദ് നയിക്കുന്ന ബിസിനസ്സ് വെബിനാറിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.
യൂടുബിൽ കാണുന്നതിനു വേണ്ടി https://youtu.be/pB5tLevzkaQ ലിങ്ക് ക്ലിച്ച് ചെയ്യുക. ഫൈസ് ബുക്കിൽ കാണുന്നതിന് വേണ്ടി ഈ ലിങ്ക് ക്ലീക്ക് ചെയ്യുക www.facebook.com/rasheedma76.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. +91 97453 33836