ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു 12 മണിക്കൂറിനിടെ രാജ്യത്ത് 547 കോവിഡ് ബാധിതർ .30 പേര് മരിച്ചു. ഇതില്‍ 25 മരണങ്ങളും മഹാരാഷ്ട്രയിലാണ്.ഇതോടെ രാജ്യത്തെ മരണനിരക്ക് 200 ആയി ഉയർന്നു .ഇതോടൊപ്പം കോവിഡ് ബാധിതരുടെ എണ്ണം 6,412ആയി.
മഹാരാഷ്ട്രയിലാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1364 പേര്‍ക്ക് കോവിഡ് സ്ഥിരീച്ചതയാണ് റിപ്പോർട്ട് . ഔദ്യോഗിക കണക്കു പ്രകാരം 97 പേര് ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു.