മനാമ:യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഇനി ജിസിസിയിലും. യൂത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രവാസികള്‍ അന്നും ഇന്നും പ്രിയപ്പെട്ടവരാണ്. പല പ്രയാസങ്ങളിലും നാടിന് താങ്ങും തണലുമായവർ ഇന്ന് വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ യുവതയുടെ കരുതൽ നിങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന് യൂത്ത് കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്ന് എം.എൽ.എ ഫെയ്സ്ബുക്കില്‍ ലൈവിൽ പറഞ്ഞു.
https://www.facebook.com/shafiparambilmla/videos/646476679233262/