എൻ ബി എഫ് സി തുറന്ന് പ്രവർത്തിക്കാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിൽ ഐ സി എൽ ഫിൻകോർപ്പിന്റെ കേരളത്തിലെ ബ്രാഞ്ചുകൾ നാളെ( ഏപ്രിൽ 18) മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ കെ ജി അനിൽ കുമാർ അറിയിച്ചു. ഇന്ത്യയിലെ എല്ലാ ബ്രാഞ്ചുകളും തിങ്കളാഴ്ച (ഏപ്രിൽ 20) മുതൽ തുറന്ന് പ്രവർത്തിക്കും.