അത്യാവശ്യ മരുന്നുകള്‍ ഇനി വീട്ടിലെത്തും; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം

medicie

മനാമ: അത്യാവശ്യ മരുന്നുകള്‍ രോഗികളിലേക്ക് നേരിട്ടെത്തിക്കാന്‍ പദ്ധതിയൊരുക്കി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. രോഗികളുടെ ജോലി സ്ഥലങ്ങളിലോ, വീടുകളിലോ വളണ്ടിയേഴ്‌സ് നേരിട്ടെത്തി മരുന്നുകള്‍ കൈമാറും. ‘യുവര്‍ ഹെല്‍ത്ത് എ ട്രഷര്‍'(Your Health a Treasure) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മാരക രോഗങ്ങള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഗുണകരമാവും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!