കൂത്താട്ടുകുളം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

obit

മനാമ: എറണാകുളം കൂത്താട്ടുകുളം മണ്ഡപ്പാത്തിൽ സ്വദേശി തോംസൺ മാത്യു (ടോണി) ബഹ്റൈനിൽ അന്തരിച്ചു. 53 വയസായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ബസ്മ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ ജിജിമോൾ സൽമാനിയ ആശുപത്രിയിൽ നഴ്സാണ്. രണ്ട് കുട്ടികളുണ്ട്: മിലൻ തോംസൺ, മിഷാൽ തോംസൺ. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!