ബഹ്റൈനിലെ കുവൈറ്റ് എയര്‍വേഴ്സ് ഉദ്യോഗസ്ഥനായ സഞ്ജീവ് ശ്രീനിവാസന്‍ അന്തരിച്ചു

Sanjay-1318703_1589278745

മനാമ: കുവൈറ്റ് എയര്‍വേസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ശ്രീനിവാസന്‍ അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ബഹ്റൈനില്‍ കുവൈറ്റ് എയര്‍വേസ് എയര്‍പോര്‍ട് മാനേജരായ ജോലി ചെയ്തുവരികയായിരുന്നു. എറണാകുളം വൈറ്റില സ്വദേശിയായ ശ്രീനിവാസന്‍ വളരെക്കാലമായി ബഹ്‌റൈനിലാണ് താമസം.

ഭാര്യ: സീന. മകന്‍: ശ്രീകാര്‍ത്തിക്. മൃതദേഹം കിങ് ഹമദ് ആശുപത്രിയില്‍ ആണുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!