‘ജീവിതം കൊറോണക്ക് മുമ്പും ശേഷവും’; ഇന്റര്‍നാഷണല്‍ മോട്ടിവേറ്റര്‍ എം എ റഷീദ് നോര്‍ക്ക ഹെല്‍പ്പ് ഡസ്‌ക്ക് അംഗങ്ങളുമായി സംവദിക്കുന്നു

1e1291d2-0ff4-4baf-8cab-5c4c34d1411b

മനാമ: ‘ജീവിതം കൊറോണക്ക് മുമ്പും ശേഷവും’ എന്ന വിഷയത്തില്‍ പ്രമുഖ ഇന്റര്‍നാഷണല്‍ മോട്ടിവേറ്റര്‍ എം. എ. റഷീദ് ബഹ്‌റൈന്‍ നോര്‍ക്ക ഹെല്‍പ്പ് ഡസ്‌ക്ക് അംഗങ്ങളുമായി സംവദിക്കുന്നു. പവര്‍ വേള്‍ഡ് കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പരിപാടി 18 മെയ് തിങ്കളാഴ്ച ബഹ്റൈന്‍ സമയം രാത്രി 9 മണിക്ക് ആരംഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ നല്‍കിയിട്ടുള്ള സൂം(ZOO) ലിങ്കിലൂടെ പ്രവേശനം ഒരുക്കിയിട്ടുണ്ട്.

zoom link

കൂടുതല്‍ വിവരങ്ങള്‍ക്ക്; കെടി സലീം 33750999, നിസാര്‍ കുന്നംകുളത്തിങ്ങല്‍ 35521007

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!