ബഹ്‌റൈനിലെ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

prime minister

മനാമ: ബഹ്‌റൈനിലെ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഹിസ് റോയല്‍ ഹൈനസ് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങള്‍, ഡയറക്ട്രേറ്റുകള്‍, മറ്റു ഔദ്യോഗിക സ്ഥാപനങ്ങള്‍ എന്നിവ ജൂലൈ 30 മുതല്‍ ആഗസ്റ്റ് രണ്ട് വരെ അവധിയായിരിക്കും.

ഈദ് ഹോളിഡേ ദിനങ്ങളില്‍ വെള്ളി, ശനി ദിവസങ്ങള്‍ രാജ്യത്തെ ആഴ്ച്ചവസാന അവധി ദിനങ്ങളായതിനാല്‍, ആഗസ്റ്റ് 3,4 തിയതികളും അവധിയായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!