bahrainvartha-official-logo

ബഹ്‌റൈന്‍ കാലാവസ്ഥ; അന്തരീക്ഷ താപനിലയില്‍ വര്‍ദ്ധനവുണ്ടയേക്കും

climate

മനാമ: ബഹ്‌റൈനില്‍ സമീപ ദിവസങ്ങളില്‍ താപനില ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം(e Meteorological Directorate at the Ministry of Transportation and Telecommunications forecast). ഇന്ന് വൈകീട്ട് നാല് വരെ താപനില പ്രവചിച്ചിരിക്കുന്നത്. ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കും. പരമാവധി 44 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 33 ഡിഗ്രി സെല്‍ഷ്യസും താപനില ഉണ്ടായിരിക്കും.

85 ശതമാനം പരമാവധി ഈര്‍പ്പം(humidity) കുറഞ്ഞത് 30ശതമാനം ഈര്‍പ്പവും പ്രതീക്ഷിക്കാം. പുലര്‍ച്ചെ 5.03നാണ് സൂര്യോദയം, വൈകീട്ട് 6.25ന് അസ്തമയം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.bahrainweather.gov.bh എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!