bahrainvartha-official-logo
Search
Close this search box.

പെരിന്തൽമണ്ണ എം ഇ എ എന്ജിനീറിങ് കോളേജ് ബഹ്‌റൈൻ അലുമിനി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

mea

പെരിന്തൽമണ്ണ എം ഇ എ എന്ജിനീറിങ് കോളേജ് ബഹ്‌റൈൻ അലുമിനി അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. മനാമ അൽ-ഒസ്‌റ റെസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടിയിൽ അനീസ് പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു. വരുന്ന അധ്യയന വര്ഷാരംഭത്തിൽ വിദ്യാര്ഥികൾക്കാവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യാനും വിവിധ ക്ഷേമ പദ്ധതികൾ നടത്താനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഷാൻ വടകര(34614615), ഹാഷിർ(36330916), ഫൈറൂസ്(37747752) എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!