91 തടവുകാർക്ക് മാപ്പ് നൽകി ബഹ്റൈൻ രാജാവ്

HM King pardons 91 inmates

മനാമ: റമദാൻ മാസത്തോട് അനുബന്ധിച്ച് ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന 91 തടവുകാർക്ക് മാപ്പ് നൽകി വിട്ടയയ്ക്കാൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു. മാപ്പു നൽകിയ തടവുകാർക്ക് സമൂഹത്തെ പുതിയതായി യോജിപ്പിക്കുവാനും വികസന പദ്ധതികളിൽ പങ്കെടുക്കുവാനുള്ള അവസരം കൂടിയാണ് രാജാവ് ഇതിലൂടെ നൽകിയിരിക്കുന്നത്.