സർക്കാരുകളുടെ ഒത്തൊരുമയോടെ  ഉള്ള പ്രവർത്തനങ്ങൾ വഴി  രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ  ആശയങ്ങളും അഭിലാഷങ്ങളും പൂർത്തിയാക്കാൻ സാദിക്കും എന്ന് കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കർ ഫൗ സിയ ബിന്ത് അബ്ദുല്ല  സൈനാൽ പറഞ്ഞു.

പ്രധാനമന്ത്രി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷനായ സർക്കാരിന്റെ ശ്രമങ്ങളെയും ഫൗ സിയ ബിന്ത് അബ്ദുല്ല സൈനാൽ  അഭിനന്ദിച്ചു. ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, പാർലമെന്റ് മന്ത്രി ഗാനിം ബിൻ ഫദ്ദൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് സ്പീക്കർ പ്രസ്താവന നടത്തിയത്.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ്  സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാരുമായുള്ള ഫലപ്രദമായ സഹകരണത്തെ പ്രശംസിക്കുയും പൗരന്മാർക്കുള്ള പരിഗണകളയും എം‌ പി‌ ,എസ് അൽ നഫിയ പ്രശംസിച്ചു.സർക്കാരുകളുടെ ഒത്തൊരുമയോടെ  ഉള്ള പ്രവർത്തനങ്ങൾ വഴി  രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ  ആശയങ്ങളും അഭിലാഷങ്ങളും പൂർത്തിയാക്കാൻ സാദിക്കും എന്ന് കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കർ ഫൗ സിയ ബിന്ത് അബ്ദുല്ല  സൈനാൽ പറഞ്ഞു.

പ്രധാനമന്ത്രി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷനായ സർക്കാരിന്റെ ശ്രമങ്ങളെയും ഫൗ സിയ ബിന്ത് അബ്ദുല്ല സൈനാൽ  അഭിനന്ദിച്ചു. ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, പാർലമെന്റ് മന്ത്രി ഗാനിം ബിൻ ഫദ്ദൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് സ്പീക്കർ പ്രസ്താവന നടത്തിയത്.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് prince സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാരുമായുള്ള ഫലപ്രദമായ സഹകരണത്തെ പ്രശംസിക്കുയും പൗരന്മാർക്കുള്ള പരിഗണകളയും എം‌ പി‌ ,എസ് അൽ നഫിയ പ്രശംസിച്ചു.