മനാമ: 28 വര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ നാട്ടിലേക്ക് മടങ്ങുന്ന മലയില്‍ എം.അസൈനാര്‍ പയ്യോളിക്ക് യാത്രയയപ്പ് നല്‍കി. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരായ അസൈനാര്‍ക്ക് എം.സി.എം.എ സെന്‍ട്രല്‍ മാര്‍ക്കറ്റ് കുട്ടായ്മയാണ് യാത്രയപ്പ് നല്‍കിയത്. ചടങ്ങില്‍ അഷ്‌ക്കര്‍ പൂഴിത്തല, സലാം വടകര, അസീസ് പേരാമ്പ്ര, ഫൈസല്‍ ഇയ്യഞ്ചേരി, അജ്മല്‍ നടേരി, എന്നിവര്‍ പങ്കെടുത്തു.