മനാമ: ബഹ്‌റൈന്‍ ഗ്ലോബല്‍ എന്‍ആര്‍ഐ വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. രക്തദാന ക്യാമ്പ് എല്ലാ തരത്തിലും വിജയമാക്കിത്തീര്‍ത്ത അതിനോട് സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും നന്ദി അറിയിക്കുന്നതായി ഗ്ലോബല്‍ എന്‍ആര്‍ഐ വെല്‍ഫെയര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.