മനാമ: ചെവിയുമായി ബന്ധപ്പെട്ട ചെക്കപ്പുകള്‍ക്ക് അല്‍ ഹിലാല്‍ മനാമയില്‍ പ്രത്യേക ഇളവുകള്‍. 5 ദിനാര്‍ മാത്രമാണ് ഇഎന്‍ടി ചെക്കപ്പുകള്‍ക്കായി നല്‍കേണ്ടി വരിക. ‘ഇയര്‍ വാക്‌സ് ക്ലീനിംഗ്, ഇയര്‍ ഫ്‌ളൂയിഡ് ചെക്കപ്പ്, സോറ് ത്രോട്ട്, കോഫ് ആന്റ് കോഗ്നിഷന്‍, സൈനസൈറ്റീസ് ചെക്കപ്പ്, ഡീവിയേറ്റഡ് നോസ് ചെക്കപ്പ്, വീഡിയോ എന്‍ഡോസ്‌കോപിക് ഗൈഡഡ് നോസല്‍ ക്ലീനിംഗ്, ഡിക്രീസ്ഡ് ഹിയറിംഗ് ചെക്കപ്പ്, നിരന്തര തലവേദ/മൈഗ്രൈന്‍’ തുടങ്ങിയ ചെക്കപ്പുകള്‍ക്ക് 5 ദിനാര്‍ പാക്കേജില്‍ ഉള്‍പ്പെടും.
സൈനസ് എക്‌സ്‌റേ, നാസല്‍ എന്‍ഡോസ്‌കോപ്പി എന്നിവയ്ക്ക് സാധാരണ നിലയില്‍ നിന്നും 50 ശതമാനം ഇളവാണ് പ്രത്യേക പാക്കേജ് കാലാവധിയില്‍ ലഭ്യമാവുക. ഇളവ് നിശ്ചിത കാലത്തേക്ക് മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഇഎന്‍ടി രംഗത്തെ വിദഗദ്ധനായ ഡോ. മുഹമ്മജ് അഹ്‌സാന്റെ കീഴിലാണ് പരിശോധ. സെപഷ്യലിസ്റ്റ് ഇഎന്‍ടി സര്‍ജന്‍ കൂടിയാണ് ഡോ. മുഹമ്മദ് ഇഹ്‌സാന്‍.
കൂടുതല്‍ വിവരങ്ങള്‍ക്കായി: 32172444(വാട്‌സാപ്പ്), 17824444 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്. ആശുപത്രി സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമായിരിക്കും.