ബഹ്‌റൈൻ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ രൂപീകരിച്ചു

BIFA

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി ഫുട്ബോൾ ടീമുകൾ സംയുക്തമായി ഫുട്ബോൾ അസോസിയേഷൻ രൂപീകരിച്ചു . ദീർഘ കാലമായി ബഹ്‌റൈനിൽ നിലകൊള്ളുന്ന ടീമുകൾ അടക്കം 18 ക്ലബ്ബുകൾ ആണ് BIFA യിൽ അംഗത്വം എടുത്തത്.

അടൂത്ത സീസണിലേക്കുളള exഎക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അബ്ദുൽ മുനീർ (പ്രസിഡന്റ് ), ജെറി ജോയ് (ജനറൽ സെക്രട്ടറി), മൊയിദീൻ കുട്ടി , ജെഫ്‌റി (വൈസ് പ്രസിഡന്റ് ), റഹ്‌മത്തലി, റഫീഖ് ജബ്ബാർ (ജോയിന്റ് സെക്രെട്ടറി), നൗഫൽ ഹനീഫ് (ട്രെസ്സുറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!