മനാമ: ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ സംയുക്ത സൈനിക പരിശീലനം നവംബര്‍ 24ന് നടക്കും. മറ്റു സുരക്ഷാ വിഭാഗങ്ങള്‍ക്കൊപ്പമായിരിക്കും ബിഡിഎഫിന്റെ കരുത്തറയിക്കുന്ന പരിശീലന പരിപാടി. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി സമുദ്ര പ്രതിരോധ നീക്കങ്ങളെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കും.
റോയല്‍ ബഹ്‌റൈന്‍ നേവല്‍ ഫോഴ്‌സിന്റെ ഭാഗമാണ് ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ്. അത്യാധുനിക സജ്ജീകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ച് നേരത്തെയും ബിഡിഎഫ് പരിശീലന പരിപാടികള്‍ നടത്തിയിട്ടുണ്ട്.