ഒന്നാം വാർഷികത്തിൽ ദ്വദിന ഡിസ്കൗണ്ട് രുചിമേളയൊരുക്കി ഗുദൈബിയ സതേൺ സ്പൈസ് റെസ്റ്റോറൻ്റ്

received_808388223337396

മനാമ: ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിഭവങ്ങൾക്ക് രണ്ട് ദിവസത്തെ സിസ്കൗണ്ട് നിരക്കുകൾ പ്രഖ്യാപിച്ച് സതേൺ സ്പൈസസ് റെസ്റ്റോറൻ്റ്. ഗുദൈബിയ ഇന്ത്യൻ ക്ലബ്ബിന് സമീപം കഴിഞ്ഞ ഒരു വർഷക്കാലമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന റെസ്റ്റോറൻറാണ് വാർഷികത്തോടനുബന്ധിച്ച് ബില്ലുകൾക്ക് 25% ഡിസ്കൗണ്ട് ഓഫർ നൽകുന്നത്. ഡിസംബർ 10,11  (വ്യാഴം, വെള്ളി) ദിവസങ്ങളിൽ ഡൈനിംഗ്, ഡെലിവറി, ടേക് എവേ ബില്ലുകളിൽ എല്ലാം തന്നെ ഈ ഓഫർ ലഭ്യമാകുമെന്ന് മാനേജ്മെൻറ് അറിയിച്ചു.

പരിചയ സമ്പന്നരായ പാചക വിദഗ്ധരാൽ തയ്യാറാക്കുന്ന രുചിയൂറും ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ, ചൈനീസ്, തന്തൂരി വിഭവങ്ങളാണ് സതേൺ സ്പൈസിൻ്റെ പ്രധാന ആകർഷണം. കൂടുതൽ വിവരങ്ങൾക്കും ഡെലിവറിക്കുമായി +973 17214555 എന്ന നമ്പറിലോ +973 33587073 എന്ന വാട്സ്ആപ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!