ബഹ്റൈൻ്റെ 49 മത് ദേശീയ ദിനാഘോഷങ്ങളിൽ പങ്കു ചേർന്ന് ഗൂഗിൾ ഡൂഡിലും

0001-14471965513_20201216_075903_0000

മനാമ: ബഹ്റൈൻ്റെ 49 മത് ദേശീയദിനം ആഘോഷിച്ച്​ ഗൂഗിൾ ഡൂഡിലും. ക്രോം ബ്രൗസറിലുള്ള വെബ്​സൈറ്റി​ൻ്റെ ഹോം പേജിൽ ബഹ്റൈൻ ദേശീയ പതാക വെച്ചാണ്​ ഗൂഗിൾ പവിഴദ്വീപിൻ്റെ സന്തോഷത്തിൽ പങ്കുചേർന്നത്​. പതാകയുടെ ലിങ്കിൽ ക്ലിക്ക്​ ചെയ്യു​മ്പോൾ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട വാർത്തകൾ, പരിപാടികൾ, വിഡിയോകൾ, ചിത്രങ്ങൾ തുടങ്ങിയവയുടെ വെബ്​സൈറ്റുകളിലേക്ക്​ എത്തുന്ന വിധത്തിലാണ് ക്രമീകരണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!